കാഞ്ഞിരപ്പള്ളി :ആക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ആന്റോ ആന്റണി എം പി .

കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തേൽ ചാക്കോയുടെ മൃതശരീരം സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് ,എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു



