Saturday, October 17, 2026
HomeFEATUREDഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കം:ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാം…സഭാ തർക്കത്തിൽ പുതിയ ഫോർമുലയുമായി...

ഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കം:ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാം…സഭാ തർക്കത്തിൽ പുതിയ ഫോർമുലയുമായി സർക്കാർ.

Published on

സഭ തർക്കത്തിൽ പുതിയ ഫോർമുലയുമായി സർക്കാർ. ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷൻ റിപ്പോർട്ട് കൈമാറി..
ഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് നിർണായക നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിയമപരിഷ്‌കരണ കമ്മീഷനാണ് കരട് ബില്ല് തയാറാക്കിയത്. ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷം ആർക്ക് എന്ന് നോക്കി പള്ളികളുടെ ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നതാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.

സുപ്രിംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ അതോറിറ്റിയാണ് റഫറണ്ടം നടത്തേണ്ടത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this