നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപനം നടത്തിയത്. 12 വനിതകളും മത്സര രംഗത്തുണ്ട്. എല്ഡിഎഫിന്റെ തുടര്ഭരണം സംസ്ഥാനത്തെ ജനങ്ങള് ആഗ്രഹിക്കുന്നതായി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
മണ്ഡലങ്ങളും സ്ഥാനാര്ത്ഥികളും;
- ഉദുമ- സിഎച്ച് കുഞ്ഞമ്പു
- തൃക്കരിപ്പൂർ- എം രാജഗോപാലൻ
- പയ്യന്നൂർ- ടിഐ മധുസൂദനൻ
- തളിപ്പറമ്പ് – എംവി ഗോവിന്ദൻ മാസ്റ്റർ
- അഴീക്കോട് – കെവി സുമേഷ്
- കല്യാശ്ശേരി- എം വിജിൻ
- ധർമ്മടം- പിണറായി വിജയൻ
- മട്ടന്നൂർ- കെകെ ശൈലജ ടീച്ചർ
- പേരാവൂർ – സക്കീർ ഹുസൈൻ
- തലശ്ശേരി- എഎൻ ഷംസീർ
- മാനന്തവാടി- ഒആർ കേളു
- സുൽത്താൻ ബത്തേരി- എംഎസ് വിശ്വനാഥൻ
- പേരാമ്പ്ര – ടി.പി.രാമകൃഷ്ണൻ
- ബാലുശ്ശേരി- കെ.എം.സച്ചിൻ ദേവ്
- കൊയിലാണ്ടി- കാനനത്തിൽ ജമീല
- കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
- ബേപ്പൂർ- പിഎ മുഹമ്മദ് റിയാസ്
- തിരുവമ്പാടി – ലിന്റോ ജോസഫ്
- മലപ്പുറം-പാലോളി അബ്ദുറഹിമാൻ
- തിരൂർ- ഗഫൂർ.പി.ലിലിസ്
- വേങ്ങര- ജിജി.പി
- വണ്ടൂർ- പി.മിഥുന
- മങ്കട – അഡ്വ. റഷീദലി
- പൊന്നാനി – പി.നന്ദകുമാർ
- തൃത്താല- എം.ബി.രാജേഷ്
- തരൂർ- പിപി സുമോദ്
- ആലത്തൂർ- കെഡി പ്രസേനൻ
- നെന്മാറ- കെ.ബാബു
- ഷൊർണ്ണൂർ- പിമമ്മിക്കൂട്ടി
- അഡ്വ- കെ.പ്രേം കുമാർ
- കോങ്ങാട്- അഡ്വ കെ.ശാന്തകുമാരി
- പാലക്കാട്- അഡ്വ.സി.പി പ്രമോദ്
- മലമ്പുഴ- എ പ്രഭാകരൻ
- കുന്നംകുളം- എ.സി. മൊയ്തീൻ
- ചേലക്കര- കെ രാധാകൃഷ്ണൻ
- മണലൂർ- മുരളി പെരുനെല്ലി
- ഗുരുവായൂർ- എൻ കെ. അക്ബർ
- പുതുക്കാട്- കെ.കെ.രാമചന്ദ്രൻ
- ഇരിങ്ങാലക്കുട- പ്രൊഫ ആർ ബിന്ദു
- വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
- ആലുവ- ഷെൽന നിഷാദ് അലി
- കുന്നത്തുനാട്- വി.വിശ്രീനിജൻ
- വൈപ്പിൻ- കെ.എൻ ഉണ്ണികൃഷ്ണൻ
- കളമശ്ശേരി- പി. രാജീവ്
- കൊച്ചി- കെജെ മാക്സി
- തൃക്കാക്കര- ഡോ. ജെ ജേക്കബ്
- തൃപ്പൂണിത്തുറ- എം.സ്വരാജ്
- കോതമംഗലം- ആന്റണി ജോൺ
- ഉടുമ്പൻചോല- എം.എം. മണി.
- ഏറ്റുമാനൂർ- വി.എൻ.വാസവൻ
- കോട്ടയം- കെ അനിൽ കുമാർ
- പുതുപ്പള്ളി- ജെയ്ക്ക് സി. തോമൻ
- അരൂർ- ദലീമ ജോജോ
- ആലപ്പുഴ- പി.പി.ചിത്തരഞ്ജൻ
- അമ്പലപ്പുഴ- എച്ച് .സലാം
- കായംകുളം- അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂർ – സജി ചെറിയാൻ
- മാവേലിക്കര – എംഎസ് അരുൺകുമാർ
- ആറന്മുള- വീണ ജോർജ്
- കോന്നി- കെയു ജിനീഷ് കുമാർ
- കൊട്ടാരക്കര- കെഎൻ ബാലഗോപാൽ
- കുണ്ടറ – ജെ മെഴ്സിക്കുട്ടിയമ്മ
- ഇരവിപുരം- എം നൗഷാദ്
- കൊല്ലം- എം മുകേഷ്
- വർക്കല- അഡ്വ. വി ജോയി
- ആറ്റിങ്ങൽ- ഒഎസ് അംബിക
- വാമനപുരം- അഡ്വ. ഡികെ മുരളി
- കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
- വട്ടിയൂർക്കാവ് – വികെ പ്രശാന്ത്
- നേമം – വി ശിവൻകുട്ടി
- കാട്ടാക്കട – അഡ്വ. ഐബി സതീഷ്
- അരുവിക്കര – അഡ്വ ജി സ്റ്റീഫൻ
- നെയ്യാറ്റിൻകര – കെ ആൻസലൻ
- പാറശ്ശാല – സി കെ ഹരീന്ദ്രൻ
സ്വതന്ത്രര്
- കുന്നമംഗലം: പിടിഎ റഹീം
- കൊടുവള്ളി- കാരാട്ട് റസാഖ്
- കൊണ്ടോട്ടി- സുലൈമാന് ഹാജി
- താനൂര് – വി അബ്ദുല്റഹ്മാന്
- നിലമ്പൂര്- പി.വി അന്വര്
- പെരിന്തല്മണ്ണ – കെപി മുസ്തഫ
- തവനൂര് – കെടി ജലീല്
- എറണാകുളം – ഷാജി ജോര്ജ്
- ചവറ – ഡോ സുജിത് വിജയന്


