Friday, October 9, 2026
HomeTOP NEWSKERALAഎരുമേലി മഹല്ലാ മുസ്ലീം ജമാ അത്ത് കമ്മിറ്റി ,കേരള ഹജ്ജ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഹാജി...

എരുമേലി മഹല്ലാ മുസ്ലീം ജമാ അത്ത് കമ്മിറ്റി ,കേരള ഹജ്ജ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഹാജി മുഹമ്മദ് സക്കീറിന് സ്വീകരണം നൽകി

Published on

എരുമേലി: കേരള ഹജ്ജ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഈരാറ്റുപേട്ട നൈനാർ പള്ളി പ്രസിഡണ്ട് കൂടിയായഹാജി മുഹമ്മദ് സക്കീർ അവർകൾക്ക് എരുമേലി മഹല്ലാ മുസ്ലീം ജമാഅത്ത് കമ്മറ്റി സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡണ്ട് നാസർ പനച്ചി ഉപഹാരം ആദരവായി നല്കി. ജമാഅത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പുത്തൻവീട്, വൈ: പ്രസിഡണ്ട് സലിം കണ്ണങ്കര,ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, ജോയിൻ സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ഇമാം ഹാഫിസ് റിയാസ് മൗലവി,ജമാ അത്ത് കമ്മിറ്റി മെമ്പന്മാരായ ഹക്കീം മാടത്താനി, അബ്ദുൽ നാസർ പാദുക ,ചരള ശാഖ പ്രസിഡണ്ട് ഹാജി പി പി അബ്ദുല്ലത്തീഫ്, ഹജ്ജ് യാത്രയ്ക്കായി പുറപ്പെടുന്ന ഹാജിമാർ ജനാബ് എൻ എം ബഷീർ, മുഹമ്മദ് സലീം കാസിം അറക്കപ്പറമ്പിൽ ശ്രീനിപുരം, തസ്ലീം പയ്യമ്പള്ളി ,ഷിജു വെട്ടിയാനി, ഷാജഹാൻ താന്നിക്കൽ, പുരയിടം രാജൻ നാലുമാവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this