Friday, October 16, 2026
HomeTOP NEWSKERALAഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഫ്ലവേഴ്സ് ചാനൽ എം ഡി ...

ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ഫ്ലവേഴ്സ് ചാനൽ എം ഡി ആർ ശ്രീകണ്ഠൻ നായർക്ക്

Published on

എൻ. സി പി മുൻ സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയന്റെ നാലാം ചരമ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സ്മാരക മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭവനയ്ക്കായി ഏർപ്പെടുത്തിയ “ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം 2021 ഫ്ലവേഴ്സ് ചാനൽ എം ഡി ആർ ശ്രീകണ്ഠൻ നായർക്ക് സംസ്ഥാന പ്രസിഡന്റ് പി.സി. .ചാക്കോ സമ്മാനിച്ചു.

സഹകരണ മന്ത്രി വി. എൻ വാസവനും എൻ സി പി .പാർലമെന്ററി പാർട്ടി ലീഡർ തോമസ് കെ തോമസും അനുസ്മരണ യോഗത്തിൽ സന്നഹിതരായിരുന്നു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this