Sunday, October 18, 2026
HomeTOP NEWSKERALAഇന്ന് മഹാ ശിവ രാത്രി

ഇന്ന് മഹാ ശിവ രാത്രി

Published on

ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി എന്നാണ് ചൊല്ല് . കേരളത്തിലെ എല്ലാ ശിവ ക്ഷേത്രങ്ങളിലുമിന്നു ശിവരാത്രി വിശേഷാൽ പൂജകൾ നടക്കുന്നു .കൂടാതെ രാജ്യം മുഴുവനുമുള്ള മഹാദേവ ഭക്തർ വളരെ ഭക്തി നിർഭരമായി ഈ ദിവസം ആഘോഷിക്കുന്നു .

പഞ്ചാക്ഷരീ മന്ത്രങ്ങളാൽ ഭക്ത ലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന ദിനമാണിന്ന്. പരമശിവന് വേണ്ടി പാർവതിദേവി ഉറക്കം വെടിഞ്ഞു പ്രാർത്ഥിച്ചതുപോലെ ഇന്ന് രാത്രി സ്ത്രീകൾ ശിവ ക്ഷേത്രങ്ങളിൽ ഉറക്കം വെടിഞ്ഞു ശിവ പഞ്ചാക്ഷരി ജപിച്ചു പ്രാർത്ഥിക്കുന്നു. ഇത് സകല ഐശ്വര്യങ്ങൾക്കും കാരണ ഹേതു ആകുമെന്ന് വിശ്വാസം .

അന്യ ചിന്തകൾ വെടിഞ്ഞു ഈശ്വര സ്മരണയിൽ കഴിയാനും , ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസിലെ സർവ്വ ജരാനരകളും നീക്കി മനസിനെ ശക്തമാക്കി ജീവിതം സുഖ ശാന്തിമയമാകട്ടെ

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this