Wednesday, February 11, 2026
HomeFEATUREDആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം

ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദ്ദനം

Published on

ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ മര്‍ദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പരാതി. കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലാണ് സംഭവം

കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ അജിത്ത് നാരായണനെതിരെയാണ് പരാതി. അജിത്ത് നാരായണന്‍ മര്‍ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കമാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്. അതേസമയം ലൈംഗികാതിക്രമം നടത്തിയിട്ടും പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തിരുമ്മല്‍ കേന്ദ്രത്തിലെത്തിയ ക്ലയന്റ് പരാതിപ്പെട്ടെന്ന് ആരോപിച്ച് യുവതിയുടെ സഹപ്രവര്‍ത്തകനായ അജിത്ത് നാരായണൻ ക്ഷോഭിക്കുകയും തുടര്‍ന്ന് യുവതിയുമായി വാക്കു​തര്‍ക്കമുണ്ടാവുകയുമായിരുന്നു.
ഇതിന് പിന്നാലെ. യുവതിയുടെ മുഖത്തടിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this