Saturday, October 10, 2026
HomeTOP NEWSKERALAരാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചചെയ്യാതെ കെപിസിസി നേതൃയോഗം

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചചെയ്യാതെ കെപിസിസി നേതൃയോഗം

Published on

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചചെയ്യാതെ കെപിസിസി നേതൃയോഗം.ഓൺലൈനായി ചേർന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന് ആദ്യം തന്നെ നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതൃയോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. രാഹുലിന്റെ സസ്‌പെൻഷനോടെ വിവാദം അവസാനിച്ചെന്നും അത് അടഞ്ഞ അധ്യായമാണെന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.

രാഹുലിനെതിരെ പാർട്ടി ശക്തമായ നടപടിയെടുത്തെന്നും സിപിഐഎമ്മിനോ ബിജെപിക്കോ ഇത് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ പ്രതിരോധം. എന്നാൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. വിവാദം അവസാനിപ്പിക്കാൻ നേതൃത്വം ശ്രമം നടത്തുമ്പോൾ, കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകൾ തമ്മിലെ തർക്കം അതിരൂക്ഷമായി തുടരുകയാണ്. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ തനിക്ക് നേരെ ഉണ്ടായ സൈബർ ആക്രമത്തിന് മറുപടിയുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ അംഗം താരാ ടോജോ അലക്‌സ് രംഗത്തെത്തി. പുറത്താക്കപ്പെട്ടവന്റെ ഫാൻസ് അസോസിയേഷനും വെട്ടുകിളികളും നടത്തുന്ന അക്രമണത്തിൽ ഭയക്കില്ലെന്ന് പ്രതികരണം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this