Friday, October 9, 2026
HomeCovid 19മ​ഴ ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട് പ്ര​ള​യ​ഭീ​തി​യി​ല്‍

മ​ഴ ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട് പ്ര​ള​യ​ഭീ​തി​യി​ല്‍

Published on

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

മൂ​ന്ന്​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നൊ​പ്പം ശ​ക്തി​യാ​ര്‍ജി​ച്ചു. കു​ട്ട​നാ​ട്, -അ​പ്പ​ര്‍ കു​ട്ട​നാ​ട് മേ​ഖ​ല​ക​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പൊ​തു​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ത​ല​വ​ടി, ത​ക​ഴി, വീ​യ​പു​രം, മു​ട്ടാ​ര്‍, പാ​ണ്ടി-​പ്പോ​ച്ച, നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ചി​ല വീ​ടു​ക​ള്‍ മു​ട്ടോ​ളം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍ മ​ടി​ക്കു​ക​യാ​ണെ​ങ്കി​ലും വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്​.

കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​െന്‍റ വ​ര​വ് ശ​ക്തി​യാ​ര്‍ജി​ച്ച​തോ​ടെ പമ്പ , മ​ണി​മ​ല ആ​റു​ക​ളി​ലെ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍ന്നു. ന​ദീ​തീ​ര​ങ്ങ​ളി​ലും പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ള​ത്തി​െന്‍റ വ​ര​വ് ശ​ക്തി​പ്പെ​ട്ടാ​ല്‍ വീ​ടു​ക​ള്‍ ഒ​ഴു​ക്കി​ല്‍പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പാ​ട​ശേ​ഖ​ര ന​ടു​വി​ലെ താ​മ​സ​ക്കാ​രും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍ന്ന് പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ, ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കോ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ര്‍ക്ക് മാ​റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്ബ്​ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രു​കു​ടും​ബം മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.

ടൗ​െ​ട്ട ചു​ഴ​ലി​ക്ക​റ്റി​െന്‍റ പ്ര​ഭാ​വ​ത്തി​ല്‍ 20 വ​രെ ജി​ല്ല​യി​ല്‍ ക​ന​ത്ത​മ​ഴ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ള്ള​ത്. മ​ഴ നീ​ണ്ടാ​ല്‍ വീ​ണ്ടു​മൊ​രു പ്ര​ള​യ​മെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​ട്ട​നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this