സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. ഒരു ഗ്രാം സ്വര്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന് സ്വര്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വര്ണത്തിന്റെ വില ഗ്രാമിന് 4,570 രൂപയിലെത്തി.

ഇന്നലെ ഗ്രാമിന് 30 രൂപ വര്ധനവ് രേഖപ്പെടുത്തിയാണ് സ്വര്ണവില 5500 രൂപയിലെത്തിയത്. ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വര്ധനയ്ക്ക് വ്യാഴാഴ്ച സ്വര്ണവിലയില് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല




