Friday, October 9, 2026
HomeTOP NEWSKERALA'മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി' വി ഡി...

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’ വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി

Published on

വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക് പുറമെ മോഹൻലാൽ പൃഥ്വിരാജ് എന്നിവരും പരിഗണനകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ശ്രദ്ധയാകർഷിച്ചത് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു. ബജറ്റിനെ പ്രകീർത്തിക്കുന്ന പതിവില്ലാത്ത കുറിപ്പിന് പിന്നിലെ പ്രധാനകാരണം ചലചിത്രമേഖലയോടുള്ള പരി​ഗണനയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും, നിർമ്മാണ ചിലവും, നികുതി ഭാരവും നാൾക്കുനാൾ പരാതിയായി മാറി മാറി വരുന്ന സ‍ർക്കാരുകൾക്ക് മുന്നിൽ നിരവധി തവണ നിവേദനമായും നി‍ർദേശമായും പരാതിയായും സിനിമ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. കലാപരമായ സൃഷ്ടിഎന്ന ടാ​ഗ്ലൈൻ കൂടെപ്പിറപ്പായിരുന്ന ചലചിത്രമേഖലയ്ക്ക് പരിമിതികളും പതിവായി. നൂറും ഇരുന്നൂറും കോടി ബോക്സ് ഓഫീസ് കളക്ഷൻ കണക്ക് പലർക്കും ബാധ്യതയും ചിലർക്ക് അപ്രാപ്യവുമായപ്പോഴും നിർമ്മാണം മുതൽ പ്രദർശനം വരെ നികുതിയും സെസ്സും നിറഞ്ഞ നഷ്ടത്തിന്റെ ബാലൻസ് ഷീറ്റായി മേഖലയെ മാറ്റവെയാണ് പ്രഖ്യാപനം.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this