Sunday, October 4, 2026
HomeTOP NEWSKERALAബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം; സിപിഎം - സിപിഐ സംഘർഷത്തിൽ കലാശിച്ചു

ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം; സിപിഎം – സിപിഐ സംഘർഷത്തിൽ കലാശിച്ചു

Published on

നെയ്യാറ്റിൻകരയിൽ ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം സിപിഎം – സിപിഐ സംഘർഷത്തിൽ കലാശിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി സനലിൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം തകർത്തു.

കഴിഞ്ഞ 14ന് ആയിരുന്നു തർക്കത്തിൻ്റെ തുടക്കം. എൽഡിഎഫ് സ്‌ഥാനാർഥി പന്ന്യൻ രവീന്ദ്രൻ്റെ നെയ്യാറ്റിൻകര ചെമ്പരത്തിയിലെ ബൂത്ത് ഓഫിസ് നിർമാണത്തെച്ചൊല്ലിയായിരുന്നു തർക്കം. തിരഞ്ഞെടുപ്പ് ഓഫിസ് നിർമാണത്തിന് ഷീറ്റ് മതിയെന്നു ഒരു വിഭാഗം, ചൂടായതിനാൽ ഷീറ്റ് വേണ്ടെന്നും ഷാമിയാന മതിയെന്നു മറുവിഭാഗവും.

തുടർന്ന് 22ന് രാത്രി നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ നേതൃത്വത്തിൽ ഒരു മധ്യസ്‌ഥ ശ്രമം നടന്നു. ഇതു കഴിഞ്ഞുപോയ സിപിഐ പ്രവർത്തകർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിക്കുകയായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് സനലിന്റെ വീട്ടിൽ കയറി വാഹനം അടിച്ചു തകർത്തത്.

ഇരു വിഭാഗങ്ങൾക്കെതിരെയും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. കേസാവാതെ ഒത്തു തീർപ്പാക്കാൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Latest articles

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

More like this