Tuesday, October 20, 2026
HomeTOP NEWSKERALAപ്രളയക്കെടുതികൾ സന്ദർശിച്ചു എം എൽ എ

പ്രളയക്കെടുതികൾ സന്ദർശിച്ചു എം എൽ എ

Published on

നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രളയകെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരിതങ്ങളും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു

മുണ്ടക്കയം, വണ്ടൻപതാൽ, അസംബനി, പുഞ്ചവയൽ, കുളമാക്കൽ, കണ്ണിമല, തു മരംപാറ,കൊപ്പം, എരുമേലി, കൊരട്ടി, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ആവശ്യമായ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ദ്രുതകർമസേന, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ സുസജ്ജമാക്കുന്നതിനും നിർദ്ദേശം നൽകി. നിയോജക മണ്ഡലം തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നാളെ ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടുന്നതിനും നിശ്ചയിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this