പൂഞ്ഞാർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ പഞ്ചായത്ത് തല പര്യടനം ആരംഭിച്ചു.തീക്കോയി പഞ്ചായത്തിലെ വഴികടവിൽ ബഹുമാന്യനായ മുൻ എം പി ജോയി എബ്രഹാം പര്യടനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .പൂഞ്ഞാറിൻ്റെ സമഗ്ര വികസനത്തിന് ടോമികല്ലാനിയുടെ വിജയം അനിവാര്യം ആണെന്ന് അദ്ദേഹം പറഞ്ഞു.ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി നാളെ പൊൻകുന്നത്ത് എത്തിചേരും.
പൂഞ്ഞാർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ പഞ്ചായത്ത് തല പര്യടനം ആരംഭിച്ചു
Published on


