Tuesday, October 13, 2026
HomeFEATUREDപി സി ജോർജിനു പിന്തുണ നല്കണമെങ്കിൽ മുന്നണി പ്രവേശനം അനിവാര്യം….

പി സി ജോർജിനു പിന്തുണ നല്കണമെങ്കിൽ മുന്നണി പ്രവേശനം അനിവാര്യം….

Published on

പി സി ജോർജിനെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പിന്തുണക്കണമെങ്കിൽ മുന്നണി പ്രവേശനം നടത്തണമെന്ന് ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി വി സി അജികുമാർ.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും,കേന്ദ്ര പാർലമെന്ററി
ബോർഡ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതെന്നും വി സി അജികുമാർ പറഞ്ഞു.ബി ജെ പി സ്ഥാനാര്ത്ഥിയെ നിർത്താതെ പി സി യെ പിന്തുണക്കുന്ന സാഹചര്യം ഉണ്ടാവാൻ സാധ്യതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് മുന്നണി പ്രവേശനത്തിനാണ് പിസി ജോർജ് ശ്രമിച്ചുകൊണ്ടിരുന്നത് എന്നാൽ ഉമ്മൻ ചാണ്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് യു ഡി എഫ് പ്രവേശനം നടക്കാതെ പോയത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this