
കേരളത്തിൽ ആഞ്ഞടിച്ചത് പിണറായിസമെന്ന് പൂഞ്ഞാറിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് പരാജയപ്പെട്ട ജനപക്ഷം നേതാവ് പി സി ജോർജ് . രണ്ട് റൗണ്ട് വോട്ടെണ്ണൽ കൂടി നടക്കാനിരിക്കെ 12953 വോട്ടിനാണ് എൽഡിഎഫിന്റെ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നത്.
തന്നെ തെറ്റിദ്ധരിച്ച ഒരു സമൂഹം തനിക്കെതിരെ തിരിഞ്ഞതും തന്റെ പരാജയത്തിന് കാരണമായെന്ന് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.


