Tuesday, October 13, 2026
HomeCovid 19ചാനൽ ചര്‍ച്ചകളില്‍ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം റെജി ലൂക്കോസും പങ്കെടിക്കില്ല; നിലപാട് വ്യക്തമാക്കി

ചാനൽ ചര്‍ച്ചകളില്‍ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം റെജി ലൂക്കോസും പങ്കെടിക്കില്ല; നിലപാട് വ്യക്തമാക്കി

Published on

കൊവിഡ് രോഗിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് ഫേസ്ബുക്കില്‍ നടത്തിയ പ്രയോഗങ്ങള്‍ അപമാനവും അധമവുമാണെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി.

റെജി ലൂക്കോസ് പറഞ്ഞത്: ”വനിതയടക്കം രണ്ടു DY FI പ്രവര്‍ത്തകര്‍ കോവിഡ് രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം.”നിരവധി ചര്‍ച്ചകളില്‍ ഞാന്‍ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്.താങ്കള്‍ ബിജെപി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത് എന്റെ ഓര്‍മ്മ ശരിയാണങ്കില്‍ ഇദ്ദേഹത്തിന്റെ ആദ്യ ചാനല്‍ ചര്‍ച്ചയില്‍ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാര്‍ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാന്‍ ഘണ്ഡിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ സംസ്‌കാരത്തെയും മനുഷ്വത്‌ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ്.

”ഇത് ആ പെണ്‍കുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോള്‍ ബലാല്‍സംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലന്‍സില്‍ മുന്‍പു ബലാല്‍സംഘം നടന്നിട്ടുണ്ടന്നും ഇദ്ദേഹ എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പ്രയോഹവുമാണ് . ഇടതുപക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവര്‍ത്തകയുള്‍പ്പെടെയുള്ള രണ്ടു പേര്‍ക്കും ( രേഖ, അശ്വിന്‍ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഇനി ചാനല്‍ ചര്‍ച്ചയ്ക്കു ഞാനുണ്ടാവില്ല.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this