Friday, October 9, 2026
HomeNewsകാഞ്ഞിരപ്പള്ളിയിൽ അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു; മരിച്ചത് കൊരട്ടി പാലത്തിനു സമീപം...

കാഞ്ഞിരപ്പള്ളിയിൽ അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു; മരിച്ചത് കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന ഡ്രൈവർ

Published on

കാഞ്ഞിരപ്പള്ളി; അജ്‌ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ആൾ മരിച്ചു. കൊരട്ടി പാലത്തിനു സമീപം ഓട്ടോ ഓടിക്കുന്ന ടി.ഡി. മജീഷ് (43) ആണ് മരിച്ചത്. പുലർച്ചെ 5.40ന് കുറവാമൂഴി വായനശാലയ്ക്ക് മുൻപിൽവച്ചാണ് അപകടമുണ്ടായത്.

അതുവഴി സേക്സോൺ ഡ്യൂട്ടിക്ക് വന്ന സേസ്റ്റോൺ ഡ്രൈവർ ഫൈസൽ പി.എം. കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ഉടനടി സംഭവ സ്‌ഥലത്തെത്തിയ കൺട്രോൾ റൂം ജീവനക്കാർ ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി മേരിക്വീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this