Saturday, October 10, 2026
HomeFEATUREDഔഷധിയുടെ നവീകരിച്ച ഫാക്ടറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, രസൗഷധികളുടെ നിർമ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ...

ഔഷധിയുടെ നവീകരിച്ച ഫാക്ടറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, രസൗഷധികളുടെ നിർമ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു

Published on

ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധിയുടെ നവീകരിച്ച ഫാക്ടറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, രസൗഷധികളുടെ നിർമ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. തൃശ്ശൂർ കുട്ടനല്ലൂരിലെ ഔഷധിയിലായിരുന്നു ചടങ്ങുകൾ. ചെയർപേഴ്സൺ ശോഭന ജോർജ് അധ്യക്ഷത വഹിച്ചു. ഔഷധി അഭിമാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണെന്ന് വീണ ജോർജ് പറഞ്ഞു. 2024 25 കാലഘട്ടത്തിൽ സ്ഥാപനം അതിന്റെ എക്കാലത്തെയും വലിയ വിറ്റുവരവായ 222 കോടി രൂപ രേഖപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഔഷധി മാനേജിങ് ഡയറക്ടർ ഡോ. ടി കെ ഹൃദിക്കും പങ്കെടുത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this