Friday, October 9, 2026
HomeCovid 19എരുമേലി ഗ്രാമപഞ്ചായത്തില്‍ കോവിഡ്ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക.

എരുമേലി ഗ്രാമപഞ്ചായത്തില്‍ കോവിഡ്ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക.

Published on

എരുമേലി ഗ്രാമപഞ്ചായത്ത് 23 വാര്‍ഡുകളിലായി ഇതുവരെ 416 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 19 പേരാണ് മരിച്ചിട്ടുള്ളത് .ഇന്ന് 22 പേര്‍ക്കാണ് സ്ഥിരിക്കരിച്ചിട്ടുള്ളത്. .33 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു .പഞ്ചായത്തിന്റെ കോവിഡ് ഫാസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇന്നലെ ആദ്യമായി കോവിഡ് രോഗി കൊഴഞ്ഞുവീണ് മരിക്കുകയും ചെയ്തു . പഞ്ചായത്തിലെ പല വാര്‍ഡുകളും കണ്ടെയ്ന്‍ മെന്റ് സോണ്‍ ആക്കിയെങ്കിലും പല വാര്‍ഡിലും ആളുകള്‍ ഇത് ലംഘിച്ച് നിരത്തിലിറങ്ങുന്നതായും പരാതികള്‍ ഉയരുന്നുണ്ട് . പോലീസ് പ്രധാനപ്പെട്ട ടൗണുകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത് . വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു .

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this