Tuesday, October 6, 2026
HomeNewsസഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയില്ല; 18കാരിയായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദൻ, അറുത്തുമാറ്റിയ തലയുമായി പോലീസ്...

സഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയില്ല; 18കാരിയായ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദൻ, അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക്

Published on

സഹോദരിയെ കഴുത്തറുത്ത് കൊന്നു സഹോദൻ. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റിയാസാണ് 18കാരിയായ സഹോദരിയായ കഴുത്തറുത്ത് കൊന്നത്. ഇവരുടെ വീടിന് സമീപം വെച്ച് മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്.

അറുത്തുമാറ്റിയ തലയുമായി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഗ്രാമവാസികൾ പോലീസിനെ വിവരമറിയിച്ചത്. സഹോദരിയുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് റിയാസ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this