Monday, February 23, 2026
HomeFEATUREDവാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇനി ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റർ വഴി

വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇനി ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റർ വഴി

Published on

വാഹനങ്ങളുടെ ഫിറ്റ്‌നസ് ഇനി മോട്ടോര്‍വാഹന വകുപ്പ് ഓഫീസര്‍മാര്‍ പരിശോധിക്കില്ല. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ യന്ത്രങ്ങള്‍ നോക്കും. 2023 മാര്‍ച്ചോടെ ഇതിന് തുടക്കമാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് കരട് വിജ്ഞാപനമിറക്കി.

നിലവില്‍ ഓണ്‍ലൈനില്‍ ഫീസടച്ച് ടെസ്റ്റിങ് ഗ്രൗണ്ടില്‍ വാഹനങ്ങളുമായി എത്തി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കും. ഈ രീതിക്കാണ് ഇനി മാറ്റം വരിക.

സെന്ററുകളില്‍ കംപ്യൂട്ടര്‍ സാങ്കേതികത്വമുള്ള മെഷീന്‍ വാഹനങ്ങളുടെ ക്ലച്ച്, ബ്രേക്ക് ഉള്‍പ്പെടെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും

പുകപരിശോധനാ കേന്ദ്രങ്ങള്‍പോലെ ടെസ്റ്റിങ് സെന്ററുകള്‍ സ്വകാര്യമേഖലയില്‍ നല്‍കാനുള്ള സാധ്യതയും ഇതിലുണ്ട്. പരിവാഹന്‍ സോഫ്റ്റ്വേറും പുകപരിശോധനാകേന്ദ്രങ്ങളും ബന്ധിപ്പിച്ചതുപോലെ ടെസ്റ്റിങ് സെന്ററുകളും ലിങ്ക് ചെയ്യും.

ഇരുചക്രവാഹനം, കാര്‍, സ്വകാര്യ ഓട്ടോ തുടങ്ങിയവയുടെ ഫിറ്റ്‌നസ് കാലാവധി 15 വര്‍ഷമാണ്. ഓട്ടോ, ടാക്‌സി, ബസ് അടക്കമുള്ളവ വര്‍ഷാവര്‍ഷം പുതുക്കണം.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this