Thursday, February 12, 2026
HomeTOP NEWSKERALAമൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന തെലങ്കാന സ്വദേശികളുടെ വാഹനം ചേർത്തല തണ്ണീർമുക്കം റോഡിൽ...

മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന തെലങ്കാന സ്വദേശികളുടെ വാഹനം ചേർത്തല തണ്ണീർമുക്കം റോഡിൽ തോട്ടിൽ വീണു

Published on

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ചിരുന്ന തെലങ്കാന സ്വദേശികളുടെ വാഹനം തോട്ടിൽ വീണു. മൂന്നാറിലേക്കു പോകാൻ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ചേർത്തല തണ്ണീർമുക്കം റോഡിൽ കട്ടച്ചിറ ജംക്‌ഷനു തെക്കുവശം കളരിക്കൽ സ്‌റ്റുഡിയോ ഹെൽത്ത് സെന്റ്റർ റോഡ് തീരുന്ന ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മധുരയിൽനിന്ന് കൊല്ലം ആലപ്പുഴ വഴി മൂന്നാറിലേക്കു പോവുകയായിരുന്നു. ഹെൽത്ത് സെൻ്ററിനു സമീപം എത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ കാണിക്കുന്നത് നിന്നുവെന്നാണ് യുവാക്കൾ പറഞ്ഞത്. പിന്നീട് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോഴാണു പുറകുവശത്തെ ടയർ തോട്ടിലേക്ക് ഇറങ്ങിയത്.

പെട്ടെന്നു തന്നെ വാഹനം നിർത്തി യാത്രക്കാർ ബഹളം വച്ചു. സമീപവാസികൾ ഓടിയെത്തി വാഹനം തുറന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ജെസിബിയുടെ സഹായത്തോടെ രണ്ടുമണിക്കൂർ കൊണ്ടാണ് തോട്ടിൽനിന്നു വാഹനം കയറ്റിയത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനെ തുടർന്നു സംഘം മൂന്നാറിലേക്കു യാത്രതിരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this