Thursday, February 12, 2026
HomeCRIMEമുന്നാറിൽ അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പതിനഞ്ചുകരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം

മുന്നാറിൽ അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പതിനഞ്ചുകരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം

Published on

അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പതിനഞ്ചുകാരിയെ പിതാവു ക്രൂരമായി മർദിച്ചെന്നു പരാതി. കുട്ടിയുടെ കാൽ ഒടിയുകയും മൂക്കിൻ്റെ എല്ലു തകരുകയും ചെയ്തു. കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു (45), സഹോദരി സോളി തോമസ് (35), മാതാവ് അച്ചാമ്മ (62) എന്നിവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സോജിയുടെ മർദനത്തിൽ ഭാര്യ പ്രിയയ്ക്കും (38) മൂത്ത മകൾക്കും പരുക്കേറ്റിട്ടുണ്ട്.

ഭർത്താവുമായി പിണങ്ങി ബന്ധുവീട്ടിലായിരുന്നു പ്രിയയും കുട്ടികളും കഴിഞ്ഞിരുന്നത്. മൂന്നാഴ്‌ച മുൻപു പ്രിയയും മക്കളും സോജിയുടെ വീട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം സോളി വീട്ടിലെത്തുകയും വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണു സോജി ഭാര്യയെ മർദിച്ചത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിലാണു ഇളയമകളുടെ കാൽ സോജി ചവിട്ടി ഒടിച്ചത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this