Wednesday, February 11, 2026
HomeNewsതിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി

Published on

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. സാധാരണക്കാരുടെ കേരളത്തിലെ ജീവൽമേഖലയായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടത്തിയ നീക്കങ്ങളെ എന്നും ജനങ്ങൾ ചെറുത്ത് തോൽപിച്ചിട്ടുണ്ടെന്നും, ഇപ്പോൾ നടക്കുന്ന വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് മുമ്പോട്ട് പോകുമെന്നും മാത്യു ടി തോമസ് ഉൽഘടനം ചെയ്ത് പ്രഖ്യാപിച്ചു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. R.സനൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജിതകുമാരി, ബിനിൽകുമാർ, പ്രസന്നകുമാരി, രാധമ്മ അശോകൻ, TD മോഹൻ ദാസ്, പി.എസ്. റജി,പ്രകാശ് ബാബു, പ്രകാശ് വള്ളംകുളം എന്നിവർ സംസാരിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this