Wednesday, February 11, 2026
HomeCovid 19ഓൺലൈൻ പഠന സഹായത്തിനു 30 സ്മാർട്ട്‌ ഫോണുകളുമായി യൂത്ത് കെയർ എരുമേലി

ഓൺലൈൻ പഠന സഹായത്തിനു 30 സ്മാർട്ട്‌ ഫോണുകളുമായി യൂത്ത് കെയർ എരുമേലി

Published on

എരുമേലി പഞ്ചായത്തിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന നിർധനരായ നിരവധി വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കി യൂത്ത്കെയർ എരുമേലി ബിരിയാണി ചലഞ്ചിലൂടെയും നിരവധി സുമനസ്സുകളുടെ സഹായത്തോട് കൂടിയും സ്വരൂപിച്ച 226000 /-രൂപക്ക് 30സ്മാർട്ട്‌ ഫോണുകൾ വാങ്ങി. വിവിധ സ്കൂളുകളിൽ നിന്നും ആളുകളിൽ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യരായ 30വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്ക് സ്കൂളുകളിൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. വിതരണോത്ഘാടനം ബഹു :മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കരക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.യൂത്ത്കെയർ എരുമേലിയുടെ കോവിഡ് പ്രതിരോധ ക്ഷേമപ്രവർത്തനങ്ങൾ നാടിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ചാണ്ടി ഉമ്മൻ, ഷെഹിം വിലങ്ങുപാറ, റിൻസ് വടക്കേടത്തു, അർഷദ് നജീബ്, അസ്ഹർ കറുകാഞ്ചേരിൽ, സുഹൈൽ പേഴുംകാട്ടിൽ, ടിൻസ് കല്ലുപുരക്കൽ, അൻസർ നജീബ്, അൻവർഷാ കെ.എം, അഖിൽ നെടുമ്പുറം, ബിജോഷ് വേങ്ങത്താനം തുടങ്ങിയവർ സന്നിഹിതരായിരുന്നു..

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this