Sunday, August 23, 2026
HomeNewsഎക്സൈസ് ഉദ്യോഗസ്ഥന് പരിക്ക് : വാറ്റുകാരൻ ആക്രമിച്ചെന്ന് പരാതി

എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക് : വാറ്റുകാരൻ ആക്രമിച്ചെന്ന് പരാതി

Published on

എക്‌സൈസ് ഓഫീസറെ വ്യാജവാറ്റ് പരിശോധനയ്ക്കിടെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന് പരാതി. തലയിൽ പരിക്കേറ്റ എരുമേലി എക്സൈസ് ഐ ബി ടീം അംഗം മാമ്മൻ ശാമുവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയ്ഞ്ചൽവാലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വ്യാജവാറ്റിനുപയോഗിക്കുന്ന വാഷ്
ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ ബി ടീമിലെ അംഗങ്ങളായ മാമന്‍ സാമുവല്‍ , രതീഷ് എന്നിവര്‍ എയ്ഞ്ചൽവാലിയിൽ 
 അനില്‍ എന്നയാളുടെ വീട്ടിലെത്തുകയായിരു
ന്നെന്ന് പറയുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഏണി വച്ച് വീടിന്റെ മുകളില്‍ കയറി പരിശോധിച്ചപ്പോൾ കന്നാസുകളില്‍ വാഷ് കണ്ടെടുക്കുകയും തുടർന്ന്  സഹപ്രവർത്തകരെ വിളിക്കാനായി വീടിന് മുകളില്‍ നിന്നും താഴെ ഇറങ്ങിയ മാമന്‍ ശാമുവലിലെ പിന്നില്‍ക്കൂടി വന്ന് വീട്ടുടമ അനിൽ ആക്രമിക്കുകയായിരുന്നെന്നും പറയുന്നു. ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റു. ഇതിന് ശേഷം പ്രതി വനത്തിലേക്ക് ഓടി രക്ഷപെട്ടന്ന് പറയുന്നു. എരുമേലി പോലിസ് അന്വേഷണം ആരംഭിച്ചു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ്...