റഷ്യ-യുക്രൈന്‍ യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. റഷ്യയുടെ സൈനിക ബലത്തിനുമുന്നില്‍ യുക്രൈന്‍ പിടിച്ചുനില്‍ക്കാന്‍ പോരാടുന്നു. യുദ്ധഭൂമിയില്‍ നിന്ന് രക്ഷതേടി ജനങ്ങള്‍ കൂട്ടപലായനം നടത്തുന്നു. ഒപ്പം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്....