Tag: അന്തരിച്ചു

കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

തൊടുപുഴ : കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു.തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ...

മുൻ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ​ര​ത് യാ​ദവ് (75) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൾ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.ബി​ഹാ​റി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ആ​ർ​ജെ​ഡി...

എം. പി. എബ്രഹാം മേപ്പുറത്ത് അന്തരിച്ചു

മുവാറ്റുപുഴ മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെപിതാവ് എം. പി. എബ്രഹാം മേപ്പുറത്ത് അന്തരിച്ചു. സംസ്കാരം നാളെ ( 4-1-2023) രാവിലെ 10 മണിക്ക് കുന്നക്കുരുടി സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. മൃതദേഹം തൃക്കളത്തൂർ വസതിയിൽ

പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചു

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യംപശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലെത്തും മാതാവിന്റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ-...

കവി കെ അയ്യപ്പ പണിക്കരുടെ ഭാര്യ എം ആ‌ർ ശ്രീപാർവ്വതി അന്തരിച്ചു

പ്രശസ്‌ത കവി കെ അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആ‌ർ ശ്രീപാർവ്വതി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.85 വയസായിരുന്നു. മൃതദേഹം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി നിരവധിപ്പേരാണ് എത്തിച്ചേരുന്നത്....

ആനക്കല്ല് കേളിയംപറന്പിൽ ജോർജ് ജോസഫ് അന്തരിച്ചു

ആനക്കല്ല് കേളിയംപറന്പിൽ (മിനി ഹോട്ടൽ, ജോറാപ്പൻ – 73) അന്തരിച്ചു. സംസ്കാരം നാളെ 10ന് (8-12-22) ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ. ...

പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡോമിനിക് ലാപിയർ അന്തരിച്ചു

91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്ന് രചിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ (സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ) ലാപിയറിൻ്റെ ഏറ്റവും...

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 250 ലേറെ സിനിമകളിൽ അഭിനയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ...

എരുമേലി പി ജി ഗോപി (82) അന്തരിച്ചു

എരുമേലി ചരള പുളിമൂട്ടിൽ പി ജി ഗോപി (82) അന്തരിച്ചു ഭാര്യ ; സരോജിനി മക്കൾ: ഉഷ, മിനി (U K ), സിന്ധു,, മോഹൻദാസ്.മരുമക്കൾ: മോഹൻ (ചേനപ്പാടി), വിനു(തിരുവനന്തപുരം), സുനിൽകുമാർ(കനകപ്പലം), അനു...

നരവംശ ശാസ്ത്രജ്ഞൻ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു

ആറു പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍(88) അന്തരിച്ചു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. 1959 മുതല്‍ പതിനാലു വര്‍ഷം ഭാരതസര്‍ക്കാരിന്...

ടാറ്റ സ്റ്റീല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷഡ് ജെ ഇറാനി (ജെ.ജെ.ഇറാനി) അന്തരിച്ചു

ഇന്ത്യയുടെ സ്റ്റീല്‍ മാന്‍ എന്നറിയപ്പെടുന്ന ജെ ജെ ഇറാനി തന്റെ 86ാം വയസില്‍ ജംഷഡ്പൂരില്‍ വച്ചാണ് വിടപറഞ്ഞത്. ടാറ്റ സ്റ്റീലുമായി നാല് പതിറ്റാണ്ടിലേറെയാണ് ജെ ജെ ഇറാനി പ്രവര്‍ത്തിച്ചത്. 2001ല്‍ അദ്ദേഹം മാനേജിങ്...

പഴയ കൊരട്ടി കിഴക്കേൽ ഐസക്ക് (കു ഞ്ഞേട്ടൻ) അന്തരിച്ചു

എരുമേലി: പഴയ കൊരട്ടി കിഴക്കേൽ ഐസക്ക് (82)അന്തരിച്ചു .മകൾ: ലൗലി , ജോൺസൺ, ലിൻസി, റോസിലി, മരുമക്കൾ: വിനോദ് തോപ്പിൽഎറണാകുളം, ജോളി കാരയ്ക്കാട്ട് ഇളംകാട്റെജി തെക്കേൽ,മടുക്ക, സാബു വയലിൽ കരിക്കാട്ടുർ. സംസ്കാരം നാളെ...

വിടവാങ്ങുന്നത് പാട്ടാസ്വാദകരുടെ മനസിൽ വ്യത്യസ്ത വികാരങ്ങളുടെ മാരിവില്ല് വിരിയിച്ച ഗാനരചയിതാവ്

പാട്ടിൽ ഏറെ വൈവിധ്യങ്ങൾ സൃഷ്ടിച്ച ഗാനരചയിതാവായിരുന്നു ബിച്ചു തിരുമല. മനോഹരമായ ഭാവഗാനങ്ങൾ എഴുതുമ്പോൾത്തന്നെ തട്ടുപൊളിപ്പൻ ഗാനങ്ങളും എഴുതാൻ ഒട്ടും മടിച്ചില്ല ബിച്ചു. അഞ്ച് പതീറ്റാണ്ടുനീണ്ട ഗാനരചനയിൽ ഇതിഹാസതുല്യരായ ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം നിരവധി...

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എൻ സുധാകരൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എൻ സുധാകരൻ അന്തരിച്ചു. സംസ്ഥാന പിന്നാക്ക ക്ഷേമ ബോർഡ് അംഗം, പമ്പാവാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്,ദീർഘകാലം പഞ്ചായത്ത് മെമ്പർ, പെരുന്നാട് പഞ്ചായത്ത് പ്രസിഡൻ്റ്, ലോക്കൽ സെക്രട്ടറി, റാന്നി...

- A word from our sponsors -

spot_img

Follow us

HomeTagsഅന്തരിച്ചു