Tag: WORLD NEWS

പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷം: ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി യുഎസ്

ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എബിസി...

ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹം – ലിയോ പതിനാലാമൻ മാർപാപ്പ

ക്രിസ്‌തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. വിവിധ മതസ്ഥ‌രുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണം. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയുടെ...

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌ത്‌: യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ

തികച്ചും അപ്രതീക്ഷിതമായാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌ത്‌ (69) ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള കത്തോലിക്കാ സഭയുടെ 267 ാമത് മാർപാപ്പയാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയായ കർദിനാൾ റോബർട്ട്...

മേയ് 7ന് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ്: സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചു

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7ന്. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. 80 വയസ്സിൽ താഴെ പ്രായമുള്ള 135 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം...

ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ച് പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം – വിഡിയോ

പഹൽഗാമിലെ ഭീകരാക്രമണത്തിന് എതിരെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനു മുന്നിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാക്കിസ്‌ഥാനിലെ ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂർ റാഹത്താണ് പ്രകോപനപരമായ ആംഗ്യം സമാധാനപരമായി നടന്ന പ്രതിഷേധത്തിന് എതിരെ...

ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ; സുനിതാ വില്യംസ് തിരികെ ഭൂമിയിലെത്തുന്ന തീയതി വീണ്ടും നീട്ടിവച്ച് നാസ

ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുഷ് വിൽമോറും തിരികെ ഭൂമിയിലെത്തുന്ന തീയതി നീട്ടിവച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ഇവർ സഞ്ചരിച്ച ബോയിങ് സ്‌റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ...

കനേഡിയൻ പ്രസിഡൻ്റ് ജസ്‌റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്‌ഥിതിക പാർട്ടിക്ക് വമ്പൻ ജയം

കാനഡയിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാൻ്റോ സെന്റ് പോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്‌ഥിതിക പാർട്ടിക്ക് വമ്പൻ ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയൻ...

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു

റഷ്യൻ സേനയ്ക്കു മുന്നിൽ കീഴടങ്ങാനൊരുങ്ങിയ സ്വന്തം സൈനികനെ യുക്രെയ്ൻ സേന വധിച്ചു. സൈനികനെ വധിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അവശനായ സൈനികൻ മുടന്തി റഷ്യൻ സൈന്യമുള്ള ഭാഗത്തേക്കു പോകുന്നതും കീഴടങ്ങാനായി കൈകളുയർത്തുന്നതും പ്രചരിക്കുന്ന...

സുനിതാ വില്യംസ് തിരിച്ചെത്താൻ ഇനിയും വൈകും – നാസ

ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറും തിരിച്ചെത്താൻ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി....

പന്നു വധശ്രമക്കേസ്; കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്

ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്‌റ്റിലായത്. തിങ്കളാഴ്‌ച...

യുക്രെയ്ൻ സമാധാന ഉച്ചകോടി; പ്രസ്‌താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ ഉൾപ്പെടെ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ വിട്ടുനിന്നു

യുക്രെയ്ൻ്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്‌ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്ന ആവശ്യമുയർത്തി രണ്ടു ദിവസത്തെ യുക്രെയ്ൻ സമാധാന ഉച്ചകോടി അവസാനിച്ചു. തൊണ്ണൂറിലേറെ രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പു വയ്ക്കുന്നതിൽനിന്ന് ഇന്ത്യ, സൗദി...

യുഎസിലെ ടെക്‌സസിൽ വീണ്ടും വെടിവെപ്പ്; രണ്ടു പേർ മരിച്ചു, 14 പേർക്ക് പരുക്കേറ്റു

യുഎസിലെ ടെക്‌സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിൻ്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെ‌ലേഴ്‌സ് പാർക്കിൽ ശനിയാഴ്ച‌ രാത്രി നടന്ന വാർഷികാഘോഷങ്ങൾക്കിടെയാണ്...

പാക്കിസ്ഥാനിൽ 12വയസുകാരിയെ 5 ലക്ഷം പാക്കിസ്‌ഥാനി രൂപയാക്ക് 72കാരന് വിവാഹം ചെയ്തു‌തുനൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 72കാരന് വിവാഹം ചെയ്തു‌തുനൽകാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഖൈബർ പഖ്‌തുൺഖ്വ പ്രവിശ്യയിലെ ചാർസഡ്‌ഡാ നഗരത്തിലാണ് സംഭവം. 72കാരനായ ഹബീബ് ഖാൻ എന്നയാളെ വിവാഹം ചെയ്യാൻ 12കാരിയായ പെൺകുട്ടിയെ പിതാവാണ്...

ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടും; സർവേ ഫലങ്ങൾ

ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ. ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി 'തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായേക്കും' എന്നും ഒരു സർവേ...

- A word from our sponsors -

spot_img

Follow us

HomeTagsWORLD NEWS