കോടിമത നാലുവരിപാതയിൽ കാറിൽ എത്തിയ സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്തു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.
ബസ് ഓവർടേക്ക് ചെയ്‌തപ്പോൾ കാറിൻ്റെ മിററിൽ തട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകൾ കാർ നിർത്തി...