Tag: wild elephant attack

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിൻ്റെ കുടുംബത്തിന് ധനസഹായത്തിന്റെ രണ്ടാം ഗഡു കൈമാറി

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച തുലാപ്പള്ളി പി.ആർ.സി.മല കുടിലിൽ ബിജുവിൻ്റെ കുടുംബത്തിന് സർക്കാർ നൽകുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചൊവ്വാഴ്‌ച രാത്രി കുടുംബാംഗങ്ങൾക്ക് കൈമാറി. 10 ലക്ഷം രൂപ...

ശരീരത്തിൽ നിരവധി ഒടിവുകൾ, പലയിടത്തും ഉരഞ്ഞപാടുകൾ; പത്തനംതിട്ട കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്‌റ്റ്മോർട്ടം. ബിജുവിന്റെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടെന്നാണു റിപ്പോർട്ട്. തുടയെല്ലിനു പൊട്ടലുണ്ട്. വാരിയെല്ലുകളും തോളെല്ലും...

എരുമേലി തുലാപ്പള്ളി വട്ടപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ

തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ വീട്ടിൽ ബിജു ( 58 ) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്....

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) യാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രിയോടെയാണ് സംഭവം. ഒറ്റയാന്റെ ആക്രമണം ആണെന്നാണ് ലഭിക്കുന്ന വിവരം. ഏത്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച കർണാടകത്തിൽ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത്. അജിയുടെ മൃതദേഹം നിലവിൽ മാനന്തവാടി മെഡിക്കൽ...

- A word from our sponsors -

spot_img

Follow us

HomeTagsWild elephant attack