Tag: WILD ANIMAL ATTACK

വന്യമൃഗ നിയന്ത്രണത്തിന് നായാട്ടിന് അനുമതി വേണം – മുഖ്യമന്ത്രി പിണറായി വിജയൻ

വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ട് പോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും ഇതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. 'നാട്ടിൽ ജനസംഖ്യാ നിയന്ത്രണം...

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് കൈയ്ക്കും തോളിനും പരിക്ക്

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയ്ക്ക് നേരേയാണ് കരടിയുടെ ആക്രമണമുണ്ടായത്‌. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സമീപത്തെ വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോളായിരുന്നു യുവാവിനെ കരടി ആക്രമിച്ചത്....

എരുമേലി തുലാപ്പള്ളി വട്ടപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; നാട്ടുകാർ ശക്തമായ പ്രതിഷേധത്തിൽ

തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ വീട്ടിൽ ബിജു ( 58 ) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്....

പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണ്; മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പൻ്റെ കാര്യത്തിലുണ്ടായ അതെ നടപടി സ്വീകരിക്കും – മന്ത്രി എ.കെ.ശശീന്ദ്രൻ

മൂന്നാർ മേഖലയിൽ അതിക്രമങ്ങൾ തുടരുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പൻ്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്‌ഥാനങ്ങളിലെ വനങ്ങളിൽനിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ...

സ്‌കൂളിലേക്കു പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരനു പരുക്കേറ്റു

സ്‌കൂളിലേക്കു പോകുന്നതിനിടെ അഞ്ചു വയസ്സുകാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. വിയ്യക്കുറുശ്ശി പച്ചക്കാട് കുനൽ ഉണ്ണിക്കൃഷ്ണന്റെയും സജിതയുടെയും മകൻ ആദിത്യനെയാണു കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ ഒപ്പമുണ്ടായിരുന്ന ചെറിയമ്മയും ഓടിയെത്തിയ അധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. വിയ്യക്കുർശ്ശി...

വന്യമൃഗശല്യം; അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്‌ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ - മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉൾപ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്. വന്യമൃഗ്രപ്രശ്‌നങ്ങളിൽ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. സംസ്‌ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രൻ,...

വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണം; ഉന്നതതലസമിതി യോഗം ചേർന്ന് സംസ്‌ഥാന സർക്കാർ, ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനും, വന്യജീവി ആക്രമണം തടയാനുമുള്ള നടപടികളുമായി ഉന്നതതലസമിതി യോഗം ചേർന്ന് സംസ്‌ഥാന സർക്കാർ. അന്തർസംസ്‌ഥാന വന്യജീവി പ്രശ്‌നങ്ങൾ ഏകോപിപ്പിക്കാൻ കേരള, കർണാടക, തമിഴ്‌നാട്...

എല്ലാ കടങ്ങളും എഴുതിത്തള്ളും, ഭാര്യക്ക് സ്‌ഥിരം സർക്കാർ ജോലി, 10 ലക്ഷം ധനസഹായം; മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ വൻപ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ വൻപ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്‌ഥിരം സർക്കാർ ജോലി എന്നതുൾപ്പെടെ സർവകക്ഷി യോഗത്തിൽ ഉറപ്പുകിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിന്റെ...

- A word from our sponsors -

spot_img

Follow us

HomeTagsWILD ANIMAL ATTACK