Tag: wife

വിവാഹത്തിനുശേഷം സിന്ദൂരമണിയാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിചിത്ര വാദവുമായി കോടതി

വിവാഹത്തിനുശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നുമുള്ള വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ ഇൻഡോർ കുടുബ കോടതി. അഞ്ചു വർഷമായി ഭർത്താവിൽ നിന്ന് മാറി താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി...

തിരുവനന്തപുരം അയിരൂരിൽ സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അശോകനെ...

വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം

ഫാഷനബിളായ വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം. നവി മുംബൈയിലെ ദിഘയിലാണ് വള ധരിച്ചതിന്റെ പേരിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...

- A word from our sponsors -

spot_img

Follow us

HomeTagsWife