ലോകാരോഗ്യ സംഘടന (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമായി കൊച്ചി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ആസ്ഥാനമായ ജനീവയിൽ വെള്ളിയാഴ്‌ചയായിരുന്നു പ്രഖ്യാപനം.
കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ...
ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. ആശുപത്രികൾ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്കൂളുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രോഗവ്യാപനത്തിനു പിന്നിൽ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ...
ഭക്ഷണസാധനങ്ങളിൽ കൃത്രിമ മധുരം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് അസ്പാർടേം. യുഎസിൽ വരെ ഉപയോഗത്തിന് അനുമതിയുണ്ടായിരുന്ന ഈ പദാർത്ഥം വർഷങ്ങൾക്കിപ്പുറം ചോദ്യം ചെയ്യപ്പെടുകയാണ്. ഇവയുടെ അമിത ഉപയോഗം കാൻസർ പോലെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുമോ...
ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ആഗോള തലത്തിൽ പുതിയ കൊവിഡ് കേസുകളിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൈന,...