Tag: whatsapp

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും: വ്യക്തിഗത വിവരങ്ങൾ എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് ഉറപ്പുനൽകി മെറ്റാ

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും പ്രദർശിപ്പിക്കും. വാട്‌സാപ്പിൽ നിന്ന് വരുമാന മാർഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്ഡേറ്റ്. വാട്‌സാപ്പിലെ അപ്ഡേറ്റ്സ് ടാബിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ആദ്യമായാണ്...

സജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോൺടാക്റ്റ്സ് എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്....

പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ എളുപ്പം കണ്ടുപിടിക്കാം; പുതിയ സൗകര്യമൊരുക്കി മെറ്റ

പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിൻ്റെ പുതിയ അപ്ഡേറ്റിൽ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവിൽ പഴയൊരു ചാറ്റ് കണ്ടുപിടിക്കാൻ മുകളിലേക്ക് സ്ക്രോൾ ചെയ്തേ പറ്റൂ. ആൻഡ്രോയിഡ്,...

ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചറുമായി വാട്‌സാപ്പ്

പ്രിയപ്പെട്ടവരുമൊത്ത് ഒന്നിച്ചിരുന്ന് പാട്ടുകൾ കേൾക്കാൻ ഒരു രസമാണ്. ഓൺലൈൻ വഴി അതിരുകളില്ലാത്ത സൗഹൃദം പങ്കിടുന്ന ഇക്കാലത്ത്, ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനും സംസാരിച്ചിരിക്കാനും അവസരമൊരുക്കുന്ന പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ആപ്പിളിന്റെ ഷെയർ...

രഹസ്യ ചാറ്റുകൾക്ക് ലോക്ക്, ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ്; പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡിലെ വാട്ട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകൾ...

വാട്സാപ്പിൽ പുതിയ വോയ്സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചു; ആഗോള തലത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഇത് ലഭ്യമാക്കി

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ പുതിയ വോയ്സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചു. വലിയ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്സാപ്പ് ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആഗോള...

ഉപഭോക്താക്കായി കൂടുതൽ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്; ഇമെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫിക്കേഷൻ

അക്കൗണ്ട് വെരിഫൈ ചെയ്യാൻ പുതിയ വഴിയാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാൻ സാധിക്കുന്ന സൗകര്യമാണ് പുതിയതായി പരീക്ഷിക്കുന്നത്. വാട്സാപ്പിന്റെ ബീറ്റാ വേർഷനിലാണ് ഈ പുതിയ...

ബ്ലാക്ക് മെയിലിങ്, മോർഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം; സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ വാട്സാപ്പ് നമ്പർ

ബ്ലാക്ക് മെയിലിങ്, മോർഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത് വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസ്...

മൾട്ടിപ്പിൾ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; ഇനി രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം

ഒരു വാട്സ്ആപ്പ് ആപ്പിൽ ഇനി വ്യത്യസ്ത അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാനാവും. ഈ അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം. രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ഉണ്ടാകും. വാട്സ്ആപ്പിന്റെ ബീറ്റാ...

നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്‌സാപ്പ് തുറക്കാൻ സാധിക്കുകയില്ല; പാസ് കീ ലോഗിൻ സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നു

ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നു. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകൾക്ക് പാസ് വേഡുകൾ ഓർത്തുവെക്കേണ്ട പ്രയാസം ഒഴിവാക്കാനും ഇതുവഴി സാാധിക്കും....

- A word from our sponsors -

spot_img

Follow us

HomeTagsWhatsapp