Tag: West Bengal

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്; ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നത്

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി ബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്. ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ടാംതവണയാണ് മനുഷ്യരിൽ പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ...

വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും സംഘർഷം; വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ

ഏഴാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും സംഘർഷം. വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതായി പരാതി. വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങൾ നശിപ്പിച്ച് കുളത്തിൽ...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി; ഒരു വോട്ടുപോലും ആരും ബിജെപിക്ക് ചെയ്യാൻ പോകുന്നില്ല – മമത ബാനർജി

കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മമതയുടെ ആരോപണം. ഒരു വോട്ടുപോലും ആരും ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും...

‘അക്ബർ’ ഇനി ‘സുരജ്’, ‘സീത’ ഇനി ‘തനയ’; പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ

പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. 'അക്ബർ' എന്ന ആൺ സിംഹത്തിന് 'സുരജ്', 'സീത' എന്ന പെൺസിംഹത്തിന് 'തനയ' എന്നും പേരു നൽകാനാണു നീക്കം. ബംഗാൾ സു അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു...

മമതയെ വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്; തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു വ്യക്തമാക്കി ആകെയുള്ള 42 സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസിന് മറുപടിയുമായി കോൺഗ്രസ്. ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി...

ഒരു കയ്യിൽ ഭാര്യയുടെ ശിരസ്സും മറുകയ്യിൽ അരിവാളും; റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാൽപതുകാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു

ഒരു കയ്യിൽ ഭാര്യയുടെ ശിരസ്സും മറുകയ്യിൽ അരിവാളുമായി റോഡിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച നാൽപതുകാരനെ പൊലീസ് അറസ്‌റ്റുചെയ്‌തു. പുർബ മേദിനിപുര് സ്വദേശിയായ ഗൗതം ഗുചൈത് ആണ് അറസ്‌റ്റിലായത്. ഫെബ്രുവരി 14-നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബ വഴക്കിനെ...

ബംഗാളിൽ പതിനൊന്നു വയസ്സുകാരിയുടെ തലയറുത്ത് കൊലപ്പെടുത്തി മാതാവിൻ്റെ സഹോദരൻ; മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്ന് കണ്ടെത്തി

കൊൽക്കത്ത ബംഗാളിലെ മാൾഡയിൽ പതിനൊന്നു വയസ്സുകാരിയുടെ തലയറുത്ത് കൊലപ്പെടുത്തി. തലയും മറ്റു ശരീര ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായാണ് കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് കണ്ടെത്തിയത്. ഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിൻ്റെ...

‘ഫ്രീ ഫയർ’ ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല; പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ

ഓൺലൈൻ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. 'ഫ്രീ ഫയർ' ഗെയിം കളിക്കുന്നതിനായി പാസ്‌വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ...

സിപിഎം ‘ഭീകരരുടെ പാർട്ടി’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ല മമത ബാനർജി

സിപിഎം 'ഭീകരരുടെ പാർട്ടി'യെന്ന് തൃണമുൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്‌ച സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ ഒരു...

10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ്; കോൺഗ്രസിന് അടുത്തകാലത്തൊന്നും ബംഗാളിൽ നിന്ന് ഒരംഗത്തെ രാജ്യസഭയിലേക്ക് എത്തിക്കാൻ കഴിയില്ല

ഗോവ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ജൂലൈ 24ന് തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിൽ ആറ് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ മൂന്ന് പേരുടെ...

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി; ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു

പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ട എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി...

- A word from our sponsors -

spot_img

Follow us

HomeTagsWest Bengal