Tag: vn vasavan

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സർക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുന്നു, ഇതാണ് മാറുന്ന ഭാരതം – നരേന്ദ്രമോദി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ഗൗതം അദാനിയെ കുറിച്ചുള്ള മന്ത്രി വി.എൻ. വാസവൻ്റെ പരാമർശത്തെ എടുത്തുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ പങ്കാളിയെന്നാണ് മന്ത്രി വി.എൻ. വാസവൻ സ്വാഗത പ്രസംഗത്തിൽ ഗൗതം അദാനിയെ വിശേഷിപ്പിച്ചത്....

കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍

ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വിഎന്‍വാസവന്‍പറഞ്ഞു....

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.

വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി വി എൻ വാസവൻ കേന്ദ്രത്തിന് കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശ്ശൂർ പൂരം അടക്കം...

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സ്ഥാപകദിന ആഘോഷം ഏറ്റുമാനൂർ കെ. എൻ .ബി .ഓഡിറ്റോറിയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ ചെയർമാൻ ലൗലി ജോർജ് അധ്യക്ഷത...

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ; 62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് കൊല്ലത്ത്

62-ാമത് സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾ അറിയിക്കാനായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ചേർന്ന് വാർത്താസമ്മേളനം...

പട്ടിത്താനം – മണർകാട് ബൈപാസ് മെയിൽ ​ഗതാ​ഗതത്തിനായി തുറക്കും; ...

ഏറ്റുമാനൂർ പട്ടിത്താനം - മണർകാട് ബൈപാസിന്റെ അവസാനഘട്ട നിർമാണം വിലയിരുത്താൻ മന്ത്രി വി.എൻ. വാസവൻ എത്തി. സ്ഥലം ഏറ്റെടുടുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു....

- A word from our sponsors -

spot_img

Follow us

HomeTagsVn vasavan