Tag: Veena Vijayan

സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്.എഫ്.ഐ.ഒയ്ക്ക് താൻ മൊഴി നൽകിയെന്ന വാർത്തകൾ വ്യാജം – വീണ വിജയൻ

സേവനം നൽകാതെ കൊച്ചിൻ മിനറൽസ് ആൻ്റ് റൂടെയിൽലിമിറ്റഡിൽനിന്ന്(സിഎംആർഎൽ) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ്ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ(എസ്.എഫ്.ഐ.ഒ) താൻ മൊഴി നൽകിയെന്നവാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ മകൾ വീണ. ഇപ്പോൾ നടക്കുന്ന പ്രചാരണംവസ്തുതാവിരുദ്ധമാണെന്ന് വീണ വാർത്താക്കുറിപ്പിൽ അറിയിച്ചു....

പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥ – എ.പി.അബ്‌ദുല്ലക്കുട്ടി

അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്‌ടപ്പെട്ടെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്‌ദുല്ലക്കുട്ടി. ഭരണഘടന വ്യവസ്‌ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര...

മാസപ്പടി വിവാദം; ഹർജിയിൽ നിലപാടു മാറ്റി മാത്യു കുഴൽനാടൻ, ഒന്നിൽ ഉറച്ചുനിൽക്കു എന്ന് വിജിലൻസ് കോടതി

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നിലപാടു മാറ്റി കോൺഗ്രസ് നേതാവും മുവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം...

മാസപ്പടി വിവാദം, മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അന്വേഷണം; മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ്...

ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്; മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

മാസപ്പടി ആരോപണത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. മാസപ്പടി ആരോപണം ഉന്നയിക്കുന്നത് പ്രത്യേക മനോനില ഉള്ളവരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭരക എന്ന നിലയിലുള്ള ഇടപാട് മാത്രമാണ് നടന്നത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്....

നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്; തോമസ് ഐസക്കിന് മറുപടിയുമായി മാത്യു കുഴൽനാടൻ

കൊച്ചി മുൻ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നികുതിവെട്ടിച്ചുവെന്ന കുഴൽനാടന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിനു തിരശ്ശീല വീണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ...

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരവേല; സി.പി .എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് കള്ള പ്രചാരവേലയെന്ന് സി.പി .എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില മാധ്യമങ്ങളടക്കം കള്ള പ്രചാരണം നടത്തുകയാണ്. വ്യാജപ്രചാരണം ജനം തിരിച്ചറിയുന്നുണ്ടെന്നും അഴിമതി തീണ്ടാത്ത സർക്കാറാണ് എൽ.ഡി.എഫിന്റെതെന്നും എം.വി...

ഇപ്പോൾ കണ്ടത് മഞ്ഞു മലയുടെ അറ്റം മാത്രം;വീണാവിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ

മുഖ്യമന്ത്രിയുടെ മകൾ വീണാവിജയനെതിരെ നികുതിവെട്ടിപ്പ് ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. സേവനങ്ങൾക്കായി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വീണാവിജയന്റെ കമ്പനി വെട്ടിച്ചു. 1.72കോടി വാങ്ങിയപ്പോൾ ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്...

- A word from our sponsors -

spot_img

Follow us

HomeTagsVeena Vijayan