Tag: VEDAN

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു: വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്‌ണകുമാർ. മോദി കപട ദേശീയ വാദിയെന്ന വേടൻ്റെ അവഹേളനത്തെ...

റാപ്പ് സംഗീതമാണോ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? – വേടനെതിരെ അധിക്ഷേപപരാമർശവുമായി കെ.പി. ശശികല

റാപ്പർ വേടനെതിരെ അധിക്ഷേപപരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്കുമുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നതെന്ന് ശശികല പറഞ്ഞു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശശികല. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ...

വേടനെ ചൂണ്ടിക്കാണിച്ച് പി. സരിൻ: കൈ ഉയർത്തി അഭിവാദ്യംചെയ്ത് മുഖ്യമന്ത്രി

മലമ്പുഴയിൽ നടന്ന പട്ടികജാതി, പട്ടികവർഗ സംസ്ഥാന സംഗമത്തിൽ ശ്രദ്ധാ കേന്ദ്രമായി റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). മുൻ നിരയിലിരുന്ന വേടനൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനുമായി പലരും ചുറ്റും കൂടി. പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി...

പിണറായി സർക്കാരിൻ്റെ വാർഷിക പരിപാടിയിൽ ഇന്ന് വേടൻ പാടും

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ചെറുതോണിയിൽ നടത്തുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള'യിൽ തിങ്കളാഴ്‌ച വേടൻ (ഹിരൺദാസ് മുരളി) പാടും. വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ് പരിപാടി.നേരത്തെ 29-ന് വേടന്റെ...

മൃഗവേട്ട നടത്തിയതിന് ഉറപ്പില്ല, പുലിപ്പല്ലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല: വേടന്റെ കേസിൽ വനംവകുപ്പിന് തിരിച്ചടി

ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. ഗായകൻ മൃഗവേട്ടയോ വ്യാപാരമോ നടത്തിയതിന് തെളിവില്ലെന്ന് മാത്രമല്ല വേടനിൽനിന്ന് പിടിച്ചെടുത്തത് പുലിപ്പല്ലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി സൂചിപ്പിച്ചു. ബുധനാഴ്ച പെരുമ്പാവൂർ...

പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്, ചേട്ടനോട് ദയവായി ക്ഷമിക്കണം: നല്ല മനുഷ്യനാകാൻ ശ്രമിക്കാം – വേടൻ

പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും...

മാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ – വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വർണ്ണപ്പണി...

വേടൻ ഇവിടെ വേണം: പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ

പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ അറസ്റ്റിലായ റാപ്പ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും...

താൻ കളള് കുടിക്കും കഞ്ചാവും വലിക്കും, ഇക്കാര്യം എല്ലാവർക്കും അറിയാം – പ്രതികരണവുമായി ‘വേടൻ’

പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഓഫീസിൽനിന്ന് വേടനുമായുള്ള ഫോറസ്റ്റ് വാഹനം കോടതിയിലേക്ക് പുറപ്പെട്ടു.താൻ കഞ്ചാവും വലിക്കുകയും...

ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി പിന്നാലെ മാലയിൽ പുലിപല്ല്: വേടനെ വനം വകുപ്പ് ഉടൻ കസ്റ്റഡിയിലെടുക്കും

റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു‌ കണ്ടെത്തി. ഇത് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ...

- A word from our sponsors -

spot_img

Follow us

HomeTagsVEDAN