സംസ്‌ഥാനത്തിൻ്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് യുഡിഎഫ് ഉയർത്തിയ വാദങ്ങൾ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിന്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമല്ല മറിച്ച് തിരിച്ചടിയാണെന്നും സതീശൻ പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ...
ക്രൈസ്‌തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്‌റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുർ സർക്കാരിൻ്റെ നടപടി ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. "ഏറ്റവും കൂടുതൽ ക്രൈസ്‌തവരുള്ള സംസ്‌ഥാനത്താണു സർക്കാർ ഈ നടപടിയെടുത്തത്.
നൂറുകണക്കിനുപേർ...
സിപിഎമ്മും ബിജെപിയു പരസ്‌പര ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇ.പി. ജയരാജനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി എല്ലാം പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരസ്‌പര ധാരണയുടെ പുറത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് സിപിഎം നേതാക്കളെയും സംസ്ഥാനത്തെ...
ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോർട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയും തമ്മിൽ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന തൻ്റെ ആരോപണം ഇ.പി തന്നെ ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരം ബിസിനസ്സ്...
രാജീവ് ചന്ദ്രശേഖർ - ഇ.പി. ജയരാജൻ ബിസിനസ് കൂട്ടുകെട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവ് വേണമെന്നുള്ളവർ കേസ് കൊടുക്കട്ടെയെന്നും കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ...
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്‌ഥനാണ് ഇതിനു പിന്നില്ലെന്നു സതീശൻ പറഞ്ഞു. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന...
എസ്എഫ്ഐ പ്രവർത്തകർ ക്യാംപസുകളിൽ അഴിഞ്ഞാടുകയാണെന്നും അതിനു സർക്കാരും മുഖ്യമന്ത്രിയും പിന്തുണ നൽകുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂക്കോട് വെറ്ററിനറി ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾകൂട്ട വിചാരണയെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്‌ത...
ലോകായുക്‌ത ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിൻ്റെ നടുവൊടിഞ്ഞെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാർക്കും ഉദ്യോഗസ്‌ഥർക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഉൾപ്പെടുത്തിയുള്ള 17എ വകുപ്പ്...
സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെപിസിസി സമരാഗ്നിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ...
കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്‌ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്.
"കേരളം ഭരിക്കുന്നത് മുടിഞ്ഞ...
കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമർശനം. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചു.
2018-ലെ കരാർ ഇപ്പേൾ ചോദ്യംചെയ്യുന്നത്...
കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തിങ്കളാഴ്‌ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനയിൽ വരും.
പദ്ധതിയിൽ വ്യാപകമായ അഴിമതി...
സോളർ കേസിലെ ഗൂഢാലോചന സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
“സിബിഐ നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചതാണ്. അതു സർക്കാരിന്റെ കയ്യിൽ കിട്ടിയിട്ടില്ല എന്ന...
ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പോലീസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിയെ കണ്ടെത്താൻ പോലീസ് കാര്യമായി പരിശോധന നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പോലീസ് കുഞ്ഞിന് വേണ്ടി...