Tag: up

ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍

ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍. സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി....

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു

സ്കൂളിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടാംക്ലാസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിലെ ശ്രീ ഭഗവത് നാഷണൽ ഇന്റർ കോളേജിലെ വിദ്യാർഥിനിയായ പ്രിയാൻഷി(18) യാണ് മരിച്ചത്. ബുധനാഴ്ച്ചയായിരുന്നു സംഭവം. പ്രാക്റ്റിക്കൽ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയാൻഷി....

തനിക്ക് അന്തസ്സോടെ മരിക്കാൻ അനുമതിതരണം ജുഡീഷ്യൽ ഓഫീസർ; നീതിക്കുവേണ്ടിയുള്ള വാതിലിനുമുന്നിൽ യാചകയായി നിൽക്കേണ്ടി വരുന്ന അവസ്ഥ

ജില്ലാജഡ്‌ജി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യു.പി.യിലെ വനിതാ ജുഡീഷ്യൽ ഓഫീസർ നൽകിയ പരാതിയിൽ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി തത്‌സ്ഥിതി റിപ്പോർട്ട് തേടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നിർദേശപ്രകാരം സെക്രട്ടറി ജനറലാണ് ഹൈക്കോടതി...

വനിതാ ജഡ്‌ജിക്ക് ജഡ്ജിയിൽ നിന്ന് ലൈംഗിക അതിക്രമവും ഉപദ്രവവും; ചീഫ് ജസ്റ്റിസ് ഹൈക്കോടതിയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു

ഉത്തർപ്രദേശിലെ ഒരു വനിതാ ജഡ്‌ജി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു വനിതാ സിവിൽ ജഡ്‌ജി ബാന്ദ ജില്ലയിലെ ഒരു ജില്ലാ ജഡ്‌ജിക്കും...

പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് നാട്ടുകാരുടെ കൺമുന്നിലിട്ട് പട്ടാപ്പകൽ വെട്ടിക്കൊന്നു; പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ

ഉത്തർപ്രദേശിലെ കൗഷംബി ജില്ലയിൽ പീഡനത്തിനിരയായ പത്തൊൻപതുകാരിയെ സഹോദരങ്ങൾ ചേർന്ന് പട്ടാപ്പകൽ വെട്ടിക്കൊന്നു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇവരിലൊരാൾ. ചൊവ്വാഴ്‌ച രാവിലെയാണ് അശോക്, പവൻ നിഷാദ് എന്നിവർ ചേർന്ന് പെൺകുട്ടിയെ നാട്ടുകാരുടെ കൺമുന്നിലിട്ട്...

ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ്

ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭാര്യയുമായി വിഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബർ നാലിന് നടന്ന സംഭവം...

ക്രൂരമായ ലൈംഗിക പീഡനം ,കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ; 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി...

അധ്യാപകന് നേരെ വെടിയുതിർത്ത സംഭവം; പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശിൽ അധ്യാപകന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലാണ് സംഭവം നടന്നത്. ഇന്നലെയാണ് ഉത്തർപ്രദേശിൽ കോച്ചിംഗ് സെന്റർ നടത്തുന്ന അധ്യാപകനെ രണ്ട് വിദ്യാർത്ഥികൾ വെടിവെച്ചത്. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്....

പഠനത്തിനും പ്രായം ഒരു പ്രശ്‌നമല്ല; 55-ാം വയസ്സിൽ ഡി ഫാർമ കോഴ്സിൽ ബിരുദം കരസ്ഥമാക്കി രാം സ്വരൂപ്

പ്രായമൊക്കെ വെറും ഒരു നമ്പറാണെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ചുകൊണ്ട് മികച്ച പ്രകടനങ്ങൾ കാഴ്‌ചവെച്ച നിരവധി പേരുടെ കഥക നാം കേട്ടിട്ടുണ്ട് . പഠനത്തിനും പ്രായം ഒരു പ്രശ്‌നമല്ല എന്ന് തെളിയിച്ചുകൊണ്ട് ഇപ്പോൾ വാർത്തകളിൽ ഇടം...

സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അധ്യാപിക തല്ലിച്ച സംഭവം; സ്കൂൾ അടച്ചിടാനും, അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സഹപാഠികളെക്കൊണ്ട് വിദ്യാർഥിയെ അധ്യാപിക തല്ലിച്ച സംഭവത്തിൽ കൂടുതൽ നടപടിക്ക് മുസാഫർനഗർ ജില്ലാ ഭരണകൂടം. സ്കൂൾ അടച്ചിടാനും, അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ മുസാഫർനഗർ പോലീസ് ശനിയാഴ്ച കേസെടുത്തിരുന്നു. വിദ്യാഭ്യാസ...

- A word from our sponsors -

spot_img

Follow us

HomeTagsUp