ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ലെന്ന് ജമാഅത്തെ ഇസ്ലാമി. വിശ്വാസവും ആചാരങ്ങളും നിരവധി മതങ്ങളും സംസ്കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഒട്ടും അഭികാമ്യമല്ല.
വ്യക്തിനിയമങ്ങളിലുണ്ടാവുന്ന ഏതൊരു പരിഷ്കാരവും ഉള്ളിൽനിന്ന് നയിക്കപ്പെടുമ്പോൾ...
ഏക സിവിൽകോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിൽ ഭിന്നത. സിവിൽകോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും എല്ലാ മതങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും...
ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും...
ഏക സിവിൽകോഡിനെതിരെ യോജിച്ച നീക്കം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. ഏക സിവിൽകോഡ് ഇതിനെതിരാണ്. മുസ്ലിംകളെ മാത്രമല്ല,...