ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ...
തനിക്ക് വേണ്ടി കള്ളവോട്ട് ചെയ്യരുത് എന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോ എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസഡന്റ് കെ സുധാകരന്‍. നട്ടെല്ലുണ്ടെല്‍ പറയണമെന്നും സുധാകരന്‍ പറഞ്ഞു.
കള്ളവോട്ട് തടയാന്‍ കോടതിയില്‍ പോകുന്നത് മുഴുവനും...
എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന് ഇരട്ട വോട്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89ാം ബൂത്തിലെ 532ാം നമ്ബർ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ്...