Tag: Tripura

മണിപ്പൂരിന്റെ സംസ്ക്‌കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നു; മണിപ്പുരിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്‌ഥാന രൂപീകരണത്തിൻ്റെ വാർഷിക ദിനത്തിൽ മണിപ്പുരിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ത്രിപുര, മേഘാലയ എന്നീ വടക്കുകിഴക്കൻ...

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ; സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു

സംസ്‌ഥാന വനിതാ ക്രിക്കറ്റിന് അഭിമാനമായി ശ്രേയ പി.സിജു. കേരള ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വനിതാ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇന്നലെ ഈ 14 വയസ്സുകാരിയുടെ ബാറ്റിൽനിന്നു പിറന്നു. 26 ഫോറും...

സിപിഎമ്മിന് കനത്തതോൽവി; ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം

ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിൻ്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ഉപതെരഞ്ഞെടുപ്പിൽ വ്യാപക അക്രമവും ക്രമക്കേടും നടന്നെന്ന് ആരോപിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsTripura