ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്.
മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ്...