Tag: trains

കനത്ത മഴ, പെട്ടെന്ന് മുന്നിലെ ട്രാക്കിൽ തീപ്പൊരി: ഒന്നും ആലോചിക്കാതെ ഉടൻ ബ്രേക്കിട്ടു – ഒഴിവായത് വൻദുരന്തം

'കനത്ത മഴ, പെട്ടെന്ന് മുന്നിലെ ട്രാക്കിൽ തീപ്പൊരി, തൊട്ടുപിന്നാലെ വെളിച്ചമില്ലാതായി, ട്രാക്ക് കാണാൻപറ്റാത്ത അവസ്ഥ, വേഗംകുറച്ച് മുന്നോട്ടെടുത്തു, കൺമുന്നിൽ ട്രാക്കിലേക്ക് എന്തോ തള്ളിനിൽക്കുന്നപോലെ കണ്ടപ്പോൾ ഒന്നും ആലോചിക്കാതെ ഉടൻ ബ്രേക്കിട്ടു' -തിരുനെൽവേലിയിൽനിന്ന് ജാംനഗറിലേക്ക്...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ സൂപ്പർ ഫാസ്‌റ്റ് ട്രെയിൻ ഇന്ന് പരീക്ഷണ സർവീസ് നടത്തും; പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ് ആരംഭിക്കാൻ സാധ്യത

ബെംഗളൂരു-കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്‌റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായി പൊള്ളാച്ചി - പാലക്കാട് റൂട്ടിൽ ഇന്നു പരീക്ഷണ സർവീസ് നടത്തും. സമയക്രമം ഉൾപ്പെടെ, ഔദ്യോഗിക ഉത്തരവായില്ലെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം...

ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്; വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും കല്ലേറ്

സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടു ട്രെയിനുകളിലെയും യാത്രക്കാർക്കു പരുക്കില്ല. മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വന്ദേ ഭാരത് ട്രെയിനിനു നേരേ കല്ലേറുണ്ടായതെന്നാണ് പരാതി....

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു; അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തി തിരച്ചിൽ ആരംഭിച്ചു

ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാളെ പുഴയിൽ വീണു കാണാതായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാലത്തിൽ എത്തിയപ്പോഴാണു യാത്രക്കാരൻ മുവാറ്റുപുഴയാറ്റിൽ വീണത്. മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ്...

തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ; 288 വളവുകൾ നിവർത്തുന്നു

ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു. ഷൊർണൂർ-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റർ...

- A word from our sponsors -

spot_img

Follow us

HomeTagsTrains