Tag: Thiruvalla

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ്...

കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം

കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപികയ്ക്കെതിരെ കേസ്

തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി

തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. സാധാരണക്കാരുടെ കേരളത്തിലെ ജീവൽമേഖലയായ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടത്തിയ നീക്കങ്ങളെ എന്നും ജനങ്ങൾ ചെറുത്ത് തോൽപിച്ചിട്ടുണ്ടെന്നും, ഇപ്പോൾ നടക്കുന്ന വ്യാജ...

ആറുമാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം പുഴയോരത്ത് കണ്ടെത്തി; കാലിൽ നായ കടിച്ചതിന് സമാനമായ പാട്

തിരുവല്ല പുളിക്കീഴിൽ ആറുമാസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ ജഡം പുഴയോരത്ത് കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കുഞ്ഞിന്റെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുണ്ട്. പുഴയോരത്തോട് ചേർന്ന ചതുപ്പുനിലത്താണ് ജഡം കണ്ടെത്തിയത്. കമിഴ്ന്നു...

ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ

ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം. തിരുവല്ല തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു ( 36...

തിരുവല്ലയിൽ പതിമൂന്നുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ; ഇരയായ പെൺകുട്ടി രോഗബാധയെ തുടർന്ന് മരിച്ചു

കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്. ആറുമാസം...

- A word from our sponsors -

spot_img

Follow us

HomeTagsThiruvalla