തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല എന്നിട്ടും ഭൂരിപക്ഷത്തോടെയാണ് താൻ വിജയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സർവ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ജനങ്ങളോടൊപ്പം...