ഇരുപത്തിയാറുകാരനായ യുവാവിന്റെ കുടലിൽ നിന്ന് 39 നാണയങ്ങളും 37 കാന്തവും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടർച്ചയായി ഭക്ഷിച്ചു. തുടർന്ന് വയറുവേദനയും ഛർദിയും കലശലായതോടെ...
പാലക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയുടെ ആമാശയത്തിൽനിന്ന് രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെൻ്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുണ്ട്. ആമാശയത്തിൻ്റെ...
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് വയറ്റിൽ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം 12നാണ് വയറുവേദനയെ തുടർന്ന് തൃശൂരിലെ...